കാതോലിക്കാ ദിനാഘോഷം
|
|
|
കാതോലിക്കാ ദിനാഘോഷം
|
|
|
|
|
|
|
|
|
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സഭാദിനത്തിന്‍റെ മുന്നോടിയായി കടമറ്റം സെൻറ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ 22.03.2015 ഞായറാഴ്ച രാവിലെ 07:30 ന് കാതോലിക്കേറ്റ് പതാക വികാരി റവ. ഫാ. എബ്രാഹം കെ. ജോണ്‍ (Fr.ജിൻസ്) ഉയര്‍ത്തി. വി. കുര്‍ബ്ബാന മദ്ധ്യേ സഹവികാരി റവ. ഫാ. കുര്യൻ ചെറിയാൻ (Fr.ജോമോൻ) പരിശുദ്ധ സഭാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭാദിനാഘോഷങ്ങള്‍ക്ക് പള്ളി മാനേജിംങ്ങ് കമ്മറ്റിയംഗങ്ങള്‍ നേതൃത്വം നല്‍കി.
|
|