പള്ളി മാനേജിംങ്ങ് കമ്മിറ്റി അംഗങ്ങൾ 2016-17 :-
|
|
|
.
|
|
|
|
|
|
|
|
|
കടമറ്റം സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ 2016 - 17 വർഷത്തേയ്ക്കുള്ള ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ പി.വി പൗലോസ് പഴംപിള്ളിൽ, ശ്രീ സി.കെ ജോർജ്ജ് ചങ്ങിച്ചേരിൽ എന്നിവർ കൈക്കാരന്മാരായും, ശ്രീ എൽദോ ജേക്കബ് ചിരക്കരമറ്റത്തിൽ സെക്രട്ടറിയായും, ശ്രീ അജോ ജോർജ്ജ് മങ്ങാട്ടുമോളേൽ, ശ്രീ ബാബു പെരുമാലിൽ, ശ്രീ ബിജു ഐനിയേടത്ത്, ശ്രീ പി.കെ ബിനു പഴംപിള്ളിൽ, ശ്രീ ജോർജ്ജ് ജോൺ തൊണ്ടൂർ, ശ്രീ എം.വി ജോസഫ് മുഴക്കട, ശ്രീ ജോയി ജോസഫ് ഇലഞ്ഞിക്കുഴിയിൽ, ശ്രീ വി.എ ജോയി വായ്ക്കര, ശ്രീ സി.കെ പൗലോസ് ചിറക്കരമറ്റത്തിൽ, ശ്രീ കെ.പി ഷാജൻ കൂറ്റപ്പാൽ, ശ്രീ സണ്ണി ജോസഫ് അറക്കകുടിയിൽ, ശ്രീ എൻ.കെ സണ്ണി നാഞ്ചിറ എന്നിവർ മാനേജിംങ്ങ് കമ്മിറ്റി അംഗങ്ങളായും 2016 ഏപ്രിൽ മാസം 03 ന് ഞായറാഴ്ച ചുമതലയേറ്റു.....
|
|