മാര്‍ ആബോ പിതാവിൻറേയും കടമറ്റത്തു പൗലോസ് കത്തനാരുടേയും ഓര്‍മ്മപെരുന്നാള്‍ എല്ലാവര്‍ഷവും ഫെബ്രുവരി 6,7 തീയതികളില്‍ കൊണ്ടാടുന്നു.
വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഊട്ടുപെരുന്നാള്‍ എല്ലാവര്‍ഷവും മെയ് 6,7 തീയതികളില്‍ കൊണ്ടാടുന്നു.