പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ - 2018
|
|
|
.
|
|
|
|
|
|
|
|
|
പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളിന് തുടക്കം കുറിച്ച് 2018 ഒക്ടോബര്‍ 28 ന് ഞായറാഴ്ച വി. കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി റവ. ഫാ. സി.എം.കുര്യാക്കോസ് കാതോലിക്കേറ്റ് സെന്‍ററില്‍ കൊടി ഉയര്‍ത്തി. സഹ വികാരി റവ. ഫാ. സഖറിയാ ജോണും, പള്ളി മാനേജിംങ്ങ് കമ്മിറ്റിയംഗങ്ങളും നേതൃത്വം നല്‍കി.....
|
|