Menu
  • HOME
  • HISTORY
  • ADMINISTRATION
  • VAZHIPAD
  • GALLERY
  • JOURNALS
  • OBITUARY
  • CONTACT US
kadamattom church,www.kadamattomchurch.com,offical website of St.George  church kadamattom

kadamattom church,www.kadamattomchurch.com,offical website of St.George  church kadamattom

Yohannan N. P, Nanchirayil, Kadamattom.

 

യോഹന്നാൻ N.P (82)

Died on 03.04.2021

നാഞ്ചിറയിൽ, കടമറ്റം

കടമറ്റം നാഞ്ചിറയിൽ N P യോഹന്നാൻ (82) നിര്യാതനായി. ഭാര്യ മറിയാമ്മ കടമറ്റം ചക്കുങ്കൽ കുടുംബാംഗമാണ്. ബീന,അനിത,ഷിബു. എന്നിവര്‍ മക്കളും, ജോൺ തോമസ്, എബ്രഹാം സൈമൺ, മഞ്ജു കുര്യാക്കോസ് എന്നിവര്‍ മരുമക്കളുമാണ്. സംസ്കാര ശുശ്രൂഷ 2021 ഏപ്രില്‍ 8 -ാം തീയതി വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് കടമറ്റം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും.

 

Benny P. K, Puthiyedathukuzhy

 

ബെന്നി പി. കെ (53)

Died on 31.12.2020

പുതിയേടത്തുകുഴി, കടമറ്റം

കടമറ്റം പുതിയേടത്തുകുഴി കുര്യാക്കോ മകന്‍ ബെന്നി (53) നിര്യാതനായി. വലമ്പൂര്‍ ചിറക്കല്‍ പുത്തന്‍പുര വല്‍സയാണ് ഭാര്യ. ബെല്‍ജു, ബെറ്റി എന്നിവര്‍ മക്കളാണ്. സംസ്കാര ശുശ്രൂഷ 2021 ‍ജനുവരി 01-ാം തീയതി ‌വെള്ളിയാഴ്ച 02:00 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

Benny P. A, Puthiyedathukuzhy

 

ബെന്നി പി. എ (55)

Died on 28.12.2020

പുതിയേടത്തുകുഴി, കടമറ്റം

കടമറ്റം പുതിയേടത്തുകുഴി ഏലിയാസ് മകന്‍ ബെന്നി (55) നിര്യാതനായി. തലയോലപറമ്പ് മേല്‍പറമ്പത്ത് ജെന്‍സിയാണ് ഭാര്യ. അലീന, ഏലിയാസ്, ആല്‍വിന്‍ എന്നിവര്‍ മക്കളാണ്. സംസ്കാര ശുശ്രൂഷ 2020 ‍ഡിസംബര്‍ 29-ാം തീയതി ‌ചൊവ്വാഴ്ച 03:00 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

C. V Varkey, Chollal

 

സി. വി. വര്‍ക്കി (74)

Died on 04.12.2020

ചൊള്ളാല്‍, കുന്നയ്കാല്‍

വാളകം കുന്നയ്കാല്‍ ചൊള്ളാല്‍ വര്‍ക്കി (74) നിര്യാതനായി. കുന്നയ്കാല്‍ ചൊള്ളാല്‍ അന്നമ്മയാണ് ഭാര്യ. ജിജി, ജിബി, ജിനി എന്നിവര്‍ മക്കളും, വില്‍സന്‍, റെജി, ഗീവറുഗീസ് എന്നിവര്‍ മരുമക്കളുമാണ്. സംസ്കാര ശുശ്രൂഷ 2020 ‍ഡിസംബര്‍ 04-ാം തീയതി ‌വെള്ളിയാഴ്ച 11:00 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

M. V. George, Murimattathil

 

എം. വി. ജോര്‍ജ് (81)

Died on 28.11.2020

മുറിമറ്റത്തില്‍, കടമറ്റം.

കടമറ്റം മുറിമറ്റത്തില്‍ എം. വി. ജോര്‍ജ് (81) നിര്യാതനായി. ഊരമന കരവട്ടെമംഗലത്ത് തങ്കമ്മയാണ് ഭാര്യ. സെലീന, സാറ്റ്ലി, സാജു എന്നിവര്‍ മക്കളും, വറുഗീസ്, ഏലിയാമ്മ, എമി എന്നിവര്‍ മരുമക്കളുമാണ്. സംസ്കാര ശുശ്രൂഷ 2020 ‍ഡിസംബര്‍ 02-ാം തീയതി ‌ബുധനാഴ്ച 03:00 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

P.V Mani, Puthusseril, Kadayiruppu

 

പി.വി. മാണി (88)

Died on 28.11.2020

പുതുശ്ശരില്‍, കടയിരുപ്പ്

കടയിരുപ്പ് പുതുശ്ശരില്‍ പി.വി. മാണി (88) നിര്യാതനായി. കടമറ്റം പൂവത്തുംവീട്ടില്‍ ഏലിയാമ്മയാണ് ഭാര്യ. അനില്‍, സുനില്‍,ഷൈനി എന്നിവര്‍ മക്കളും, ഷൈനി, ഷെറിന്‍, അലക്സ്, എന്നിവര്‍ മരുമക്കളുമാണ്. സംസ്കാര ശുശ്രൂഷ 2020 നവംമ്പര്‍ 29-ാം തീയതി ‌ഞായറാഴ്ച 02:00 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

P.A Thomas (Joy), Puthiyedathkuzhiyil, Kadamattom

 

തോമസ് (ജോയി),

Died on 13.11.2020

പുതിയേടത്തുകുഴിയില്‍,കടമറ്റം

കടമറ്റം പുതിയേടത്തുകുഴിയില്‍ തോമസ് (ജോയി) നിര്യാതനായി. മേക്കടമ്പ് നെല്ലിമറ്റത്തില്‍ മേരിയാണ് ഭാര്യ. മജിത, യല്‍ദോ എന്നിവര്‍ മക്കളും, മനു മരുമകനുമാണ്. സംസ്കാര ശുശ്രൂഷ 2020 നവംമ്പര്‍ 14-ാം തീയതി ‌ശനിയാഴ്ച 11:00 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

Mariyakutty Mathai, Nathuruthel, Kadamattom.

 

മറിയക്കുട്ടി (74)

Died on 27.09.2020

നാത്തുരുത്തേല്‍, കടമറ്റം.

കടമറ്റം നാത്തുരുത്തേല്‍ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി. റീന, റെജി എന്നിവര്‍ മക്കളും ബിജു, ലിബി എന്നിവര്‍ മരുമക്കളുമാണ്. സംസ്കാര ശുശ്രൂഷ 2020 സെപ്റ്റംബര്‍ 27-ാം തീയതി 12:30 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

Rev. Fr. M.V. Abraham Poovathumveetil.

 

പൂവത്തുംവീട്ടില്‍ എബ്രാഹാം കശീശ (88).

Died on 11.09.2020

മലങ്കര ഓര്‍ത്തഡോക്സ് സഭ സീനിയര്‍ വൈദീകന്‍ കടമറ്റം പൂവത്തുംവീട്ടില്‍ എബ്രാഹം കശീശ (88) അന്തരിച്ചു. കോലഞ്ചേരി MOSC Medical College Hospital വൈസ് പ്രസിഡന്‍റായും കോലഞ്ചേരി St. Peters & St. Pauls Church വികാരിയായും ദീര്‍ഘകാലം സേവനമനുഷ്ടിച്ചിരുന്നു. പിറമാടം ചാലുനിലത്ത് ഏലിയാമ്മയാണ് ബസ്ക്യാമ്മ. സണ്ണി, അല്ലി, അനു എന്നിവര്‍ മക്കളും, ബീന, മത്തായി കശീശ, സജി എന്നിവര്‍ മരുമക്കളുമാണ്. കബറടക്ക ശുശ്രൂഷ 2020 സെപ്റ്റംബര്‍ 12-ാം തീയതി അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ്, അഭി. ഡോ. മാത്യുസ് മാര്‍ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ മൂന്നുമണിക്ക് ഭവനത്തില്‍ ആരംഭിച്ച് കടമറ്റം പള്ളിയില്‍ സമാപന ശുശ്രൂഷ നടത്തപ്പെട്ടു...

 

Lilly Rajappan, Anickasseril, Kadamattom.

 

ലില്ലി രാജപ്പന്‍ (74)

Died on 09.09.2020

ആനിക്കശ്ശേരില്‍, കടമറ്റം.

കടമറ്റം ആനിക്കശ്ശേരില്‍ എ. പി. രാജപ്പന്‍റെ ഭാര്യ ലില്ലി (74) നിര്യാതയായി. പോള്‍, എബി, ഹണി എന്നിവര്‍ മക്കളും നിവ്യ, എല്‍സ, പ്രകാശ് എന്നിവര്‍ മരുമക്കളുമാണ്. പരേത കോതമംഗലം പള്ളിമാലില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ 2020 സെപ്റ്റംബര്‍ 09-ാം തീയതി 03:30 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

Joby, Edamalayil Kunnackal

 

ജോബി (29)

Died on 09.08.2020

എടമലയില്‍ കുന്നയ്ക്കാല്‍

കുന്നയ്ക്കാല്‍ എടമലയില്‍ ജോബി (29) നിര്യാതനായി. പരേതനായ മര്‍ക്കോസ് പിതാവും മറിയക്കുട്ടി മാതാവുമാണ്.സംസ്കാര ശുശ്രൂഷ 2020 ആഗസ്റ്റ് 11-ാം തീയതി 03:00 ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു..

 

Ulahannan Paily, Pulimootil, Kadamattom.

 

ഉലഹന്നാന്‍ പൈലി (80)

Died on 25.07.2020

പുളിമൂട്ടില്‍, കടമറ്റം.

കടമറ്റം പുളിമൂട്ടില്‍ ഉലഹന്നാന്‍ പൈലി (80) നിര്യാതനായി. അന്നമ്മയാണ് ഭാര്യ. ഷാജി, ഷീന, ഷെല്ലി എന്നിവര്‍ മക്കളും, ഗ്രേസി, തങ്കച്ചന്‍, തങ്കച്ചന്‍ എന്നിവര്‍ മരുമക്കളുമാണ്. സംസ്കാര ശുശ്രൂഷ 2020 ജൂലൈ 26-ാം തീയതി ‌ഞായറാഴ്ച 10:00 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

Mariyamma Varghese, Chirackaramattathil Kadackanad

 

മറിയാമ്മ (90)

Died on 24.07.2020

ചിറയ്കരമറ്റത്തില്‍ കടയ്കനാട്.

കടയ്കനാട് ചിറയ്കരമറ്റത്തില്‍ പരേതനായ വറുഗീസിൻ്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. ബേബി, ലീല, ജോര്‍ജ്ജ്, ഗ്രേസി എന്നിവര്‍ മക്കളും കുര്യാക്കോസ്,പൗലോസ്, തോമസ്, മേരി എന്നിവര്‍ മരുമക്കളുമാണ്. പരേത കടയ്കനാട് പൂവത്തുംവീട്ടില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ 2020 ജൂലൈ 24-ാം തീയതി 03:00 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

C.V. Issac, Cherackarayil, Kadamattom.

 

സി.വി. ഐസക്ക് (75)

Died on 02.10.2019

ചെരക്കരയില്‍, കടമറ്റം.

കടമറ്റം ചെരക്കരയില്‍ ഐസക്ക് (75) നിര്യാതനായി. കൂത്താട്ടുകുളം പുന്നത്താനത്ത് മേരിയാണ് ഭാര്യ. ഫെലിക്സ്, ഫെമിന എന്നിവര്‍ മക്കളും, അഞ്ജു,അലക്സ് എന്നിവര്‍ മരുമക്കളുമാണ്. സംസ്കാര ശുശ്രൂഷ 2019 ഒക്ടോബര്‍ 03-ാം തീയതി വ്യാഴാഴ്ച 03:00 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

Joby Varghese, Chollal Valakom.

 

ജോബി വറുഗീസ് (44)

Died on 04.11.2019

ചൊള്ളാല്‍ വാളകം

വാളകം ചൊള്ളാല്‍ ജോബി (44) നിര്യാതനായി. മലയിടംതുരുത്ത് മുണ്ട്യാട്ട് സിന്ദു ഭാര്യയും ജോഷുവ മകനുമാണ്. സംസ്കാരം 2019 നവംബര്‍ 04-ാം തീയതി 05:30 ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു..

 

Ammini Issac, Chirackaramattathil Kadackanad.

 

അമ്മിണി ഐസക്ക് (67)

Died on 24.05.2019

ചിറയ്കരമറ്റത്തില്‍ കടയ്കനാട്.

കടയ്കനാട് ചിറയ്കരമറ്റത്തില്‍ ഐസക്കിൻ്റെ ഭാര്യ അമ്മിണി (67) നിര്യാതയായി. യല്‍ദോ, പോള്‍ എന്നിവര്‍ മക്കളും മേഴ്സി മരുമകളുമാണ്. പരേത കടയ്കനാട് ചിറയ്കരമറ്റത്തില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ 2019 മെയ് 24-ാം തീയതി 03:30 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

K.A Varghese, Kattachirakunnel Kadamattom.

 

വറുഗീസ് (സോമന്‍ - 62)

Died on 11.05.2019

കട്ടച്ചിറക്കുന്നേല്‍, കടമറ്റം.

കടമറ്റം കട്ടച്ചിറക്കുന്നേല്‍ വറുഗീസ് (സോമന്‍ - 62) നിര്യാതനായി. കിഴങ്ങാട്ടില്‍ ഏലിയാമ്മയാണ് ഭാര്യ. അജി, അനി എന്നിവര്‍ മക്കളും,ദീപ, ടിനു എന്നിവര്‍ മരുമക്കളുമാണ്. സംസ്കാരം 2019 മെയ് 13-ാം തീയതി 03:00 ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു..

 

Saramma Joseph, Elenjikuzhiyil.

 

സാറാമ്മ ജോസഫ് (88)

Died on 14.04.2019

ഇലഞ്ഞിക്കുഴില്‍, വാളകം.

വാളകം ഇലഞ്ഞിക്കുഴില്‍ പരേതനായ ജോസഫിന്‍റെ ഭാര്യ സാറാമ്മ (88) നിര്യാതയായി. ചിന്നമ്മ, പരേതനായ തങ്കച്ചന്‍,ജോയി,സാബു,ബോസ് എന്നിവര്‍ മക്കളും, ഗീവര്‍ഗീസ്, ഷീല, ബീന, സിനി, ലീലാമ്മ എന്നിവർ മരുമക്കളുമാണ്. പരേത മേക്കടമ്പ് മനയത്ത് കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷ 2019 ഏപ്രില്‍ 15-ാം തീയതി തിങ്കളാഴ്ച 03:00 മണിക്ക് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ കാർമ്മീകത്തിൽ ഭവനത്തിലും തുടർന്ന് കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു...

 

V.C.Scaria, Veliyath.

 

വി.സി. സ്കറിയ (89)

Died on 22.08.2018

വെളിയത്ത്, മേക്കടമ്പ്.

മേക്കടമ്പ് വെളിയത്ത് വി.സി. സ്കറിയ (89) നിര്യാതനായി. ഭാര്യ സാറാമ്മ കടാതി കുന്നപ്പിള്ളി പൊറ്റയില്‍ കുടുംബാംഗമാണ്. ജോസ്,ശാന്ത,ജെയിംസ്, പരേതനായ പൗലോസ്, ആശ എന്നിവർ മക്കളും, ബേബി, ബാബു, ജിനി, സാജു എന്നിവര്‍ മരുമക്കളുമാണ്. സംസ്ക്കാരം 2018 ഓഗസ്റ്റ് 23-ന് 11:00 മണിക്ക് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു...

 

Annamma Abraham, Pazhazmpillil.

 

അന്നമ്മ എബ്രാഹം (72)

Died on 26.07.2018

വാളകം പഴമ്പിള്ളില്‍ പരേതനായ എബ്രഹാമിന്‍റെ (ബേബി) ഭാര്യ അന്നമ്മ (72) നിര്യാതയായി. സാജു,ബീന എന്നിവർ മക്കളും, ഷിജി, അനി എന്നിവർ മരുമക്കളുമാണ്. പരേത വാളകം പടി‍ഞ്ഞാക്കരയില്‍ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷ 2018 ജൂലൈ 26-ാം തീയതി വ്യാഴാഴ്ച ഉച്ചക്ക് 03:00 ന് ഭവനത്തിലും തുടർന്ന് കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു...

 

Rachel Paulose, Anickasseril.

 

റേച്ചല്‍ പൗലോസ് (95)

Died on 02.10.2017

ആനിയ്ക്കാശ്ശേരില്‍, കടമറ്റം.

കടമറ്റം ആനിയ്ക്കാശ്ശേരില്‍ പരേതനായ പൗലോസിന്‍റെ (ചെല്ലപ്പന്‍) ഭാര്യ റേച്ചല്‍ (95) നിര്യാതയായി. ജോസഫ്, മേഴ്സി, എല്‍സി, ജേയിംസ് എന്നിവർ മക്കളും, ഷേര്‍ലി, പൗലോസ്, പൗലോസ്, ജോളി, ലിസ എന്നിവർ മരുമക്കളുമാണ്. പരേത കോലഞ്ചേരി കാരിക്കോട്ടില്‍ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷ 2017 ഒക്ടോബര്‍ 3-ാം തീയതി ചൊവ്വാഴ്ച ഉച്ചക്ക് 01:30 ന് ഭവനത്തിലും തുടർന്ന് കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു...

 

Annamma Issac, Perumalil

 

അന്നമ്മ ഐസക്ക് (86)

Died on 30.09.2017

പെരുമാലില്‍, കടമറ്റം.

കടമറ്റം പെരുമാലില്‍ പരേതനായ ഐസക്കിന്‍റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. ലീല, ബാബു, ബെന്നി, ബീന എന്നിവർ മക്കളും, പൗലോസ്, ലിസി, ഷൈനി, ജിജി എന്നിവർ മരുമക്കളുമാണ്. പരേത കടമറ്റം ഐനിയേടത്ത് കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷ 2017 ഒക്ടോബര്‍ 3-ാം തീയതി ചൊവ്വാഴ്ച ഉച്ചക്ക് 01:30 ന് ഭവനത്തിലും തുടർന്ന് കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു...

 

V.P. Yohannan, Vallappurath.

 

വി.പി.യോഹന്നാന്‍ (50)

Died on 12.09.2017

കടയ്ക്കനാട് വല്ലപ്പുറത്ത് യോഹന്നാന്‍ (ഞൂഞ്ഞപ്പന്‍ - 50) 2017 സെപ്റ്റംബര്‍ 12 ന് നിര്യാതനായി. കുന്നയ്ക്കാല്‍ മുത്തളങ്ങാമറ്റത്തില്‍ ലിസിയാണ് ഭാര്യ. ജോസി, ജോമോന്‍, അനു എന്നിവർ മക്കളും, ജോമെറ്റ്, ജിജി എന്നിവർ മരുമക്കളുമാണ്. സംസ്ക്കാര ശുശ്രൂഷ 2017 സെപ്റ്റംബര്‍ 13- ം തീയതി ബുധനാഴ്ച 11:00 മണിക്ക് ഭവനത്തിലും തുടർന്ന് കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു....

 

K.P.Paulose, Kuttappillil.

 

കെ.പി പൗലോസ് (82)

Died on 15.05.2017

കടമറ്റം കുറ്റാപ്പിള്ളില്‍ പൗലോസ് (82) നിര്യാതനായി. കടയ്ക്കനാട് പാലക്കുന്നേല്‍ ഏലിയാമ്മയാണ് ഭാര്യ. ജെയിംസ്, തങ്കച്ചന്‍,സെലീന എന്നിവര്‍ മക്കളും,ഉഷ, എലിസബത്ത്, ഷാജി എന്നിവര്‍ മരുമക്കളുമാണ്. പരേതന്‍ ദീര്‍ഘകാലം കടമറ്റം ഓര്‍ത്തഡോക്സ് പള്ളി മാനേജിംങ്ങ് കമ്മറ്റിയംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ 2017 മെയ് 16-ാം തീയതി ചൊവ്വാഴ്ച 02:30 ന് ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു..

 

Lilly George, Karavattemangalam.

 

ലില്ലി ജോര്‍ജ്ജ് (74)

Died on 20.03.2017

കരവട്ടെമംഗലം, കടമറ്റം.

കടമറ്റം കരവട്ടെമംഗലത്ത് കെ.ടി. ജോർജ്ജിന്‍റെ ഭാര്യ ലില്ലി ജോര്‍ജ്ജ് (74) നിര്യാതയായി. ജിജി, ബിജി, മെയ്മോൾ എന്നിവർ മക്കളും, ജീന, വിൽസൻ,ജോസഫ് എന്നിവർ മരുമക്കളുമാണ്. പരേത ചെറായി മഴുവഞ്ചേരിപറമ്പത്ത് കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷ 2017 മാര്‍ച്ച് 22- ം തീയതി ബുധനാഴ്ച 02:30 മണിക്ക് ഭവനത്തിലും തുടർന്ന് കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു....

 

Omana Raju, Manickunnel.

 

ഓമന രാജു (40)

Died on 17.10.2016

മണിക്കുന്നേല്‍, കടയ്കനാട്.

കടയ്കനാട് മണിക്കുന്നേല്‍ രാജുവിൻ്റെ ഭാര്യ ഓമന (40) നിര്യാതയായി. രമ്യ, രഞ്ചിത്ത് എന്നിവര്‍ മക്കളാണ്. പരേത ഊരമന പാലച്ചുവട്ടില്‍ കുടുംബാംഗമാണ്. സംസ്ക്കാരം 2016 ഒക്ടോബ‌‌ർ 18-ന് 11:00 മണിക്ക് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു...

 

Elamma Thomas, Karavattemangalath.

 

ഏലമ്മ തോമസ് (99)

Died On 24.09. 2016

ഊരമന കരവട്ടെമംഗലത്ത് പരേതനായ തോമസിന്‍റെ ഭാര്യഏലമ്മ (99) നിര്യാതയായി. ജോ‍ര്‍ജ്ജ്, തങ്കമ്മ, കു‍ഞ്ഞുമോള്‍,സൂസി, ചിന്നമ്മ, എല്‍സി, ഗ്രേസി, മേഴ്സി, മാത്യൂസ്, അസി എന്നിവര്‍ മക്കളാണ്. പരേത പഴംതോട്ടം ഇടയനാല്‍ മനയത്ത് കുടുംബാംഗമാണ്. സംസ്ക്കാരം 2016 സെപ്റ്റംബര്‍ 25-ന് മൂന്നുമണിക്ക് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു...

 

K.C. Uthup, Kattachirackunnel.

 

കെ.സി.ഉതുപ്പ് (കാക്കു, 64)

Died On 23.09. 2016

പെരുവംമൂഴി കട്ടച്ചിറക്കുന്നേല്‍ കെ.സി.ഉതുപ്പ് (കാക്കു, 64) 2016 സെപ്റ്റംബര്‍ 23 ന് നിര്യാതനായി. ഭാര്യ ലീല (കടമറ്റം പാടിയില്‍ കുടുംബാംഗം). എല്‍സണ്‍, എല്‍മി എന്നിവര്‍ മക്കളാണ്. പരേതന്‍ കടമറ്റം സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി മാനേജിംഗ് കമ്മിറ്റിയംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്ക്കാരം 2016 സെപ്റ്റംബര്‍ 24-ന് മൂന്നുമണിക്ക് കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു...

 

Mani Elias, Mamprayil.

 

മാണി ഏലിയാസ് (82)

Died On 18.07 2016

ഊരമന മാംബ്രയില്‍ മാണി ഏലിയാസ് (82) നിര്യാതനായി. ഐപ്പ്,ഏലിയാമ്മ സഹോദരങ്ങളാണ്.സംസ്ക്കാരം കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ 2016 ജൂലൈ 18 തീയതി തിങ്കളാഴ്ച പകൽ മൂന്നു മണിക്ക് നടത്തപ്പെട്ടു....

 

K.P Mathappan, Poothottil.

 

കെ.പി. മാത്തപ്പന്‍ (62)

Died On 06.07 2016

ഊരമന പൂത്തോട്ടില്‍ കെ.പി. മാത്തപ്പന്‍ (62) നിര്യാതനായി. ഭാര്യ ഓമന പുത്തന്‍കുരിശ് പാലച്ചുവട്ടില്‍ കുടുംബാംഗമാണ്. എല്‍ദോ, കുക്കു എന്നിവർ മക്കളാണ്. സംസ്ക്കാര ശുശ്രൂഷ 2016 ജുലൈ 7- ം തീയതി വ്യാഴാഴ്ച 01:00 മണിക്ക് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടേയും അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് തിരുമേനിയുടേയും കാർമ്മീകത്തിൽ ഭവനത്തിലും തുടർന്ന് കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു...

 

K.T.George, Karavattemangalath

 

കെ.ടി. ജോ‌‌‌‌ർജ്ജ് (78)

Died On 09.04 2016

കടമറ്റം കരവട്ടെമംഗലത്ത് കെ.ടി. ജോർജ്ജ് (78) നിര്യാതനായി. ഭാര്യ ലില്ലി ചെറായി മഴുവഞ്ചേരിപറമ്പത്ത് കുടുംബാംഗമാണ്. ജിജി, ബിജി, മെയ്മോൾ എന്നിവർ മക്കളും, ജീന, വിൽസൻ,ജോസഫ് എന്നിവർ മരുമക്കളുമാണ്. കോലഞ്ചേരി മെഡിക്കൽ കോളേജ് ഗവേണിംഗ് ബോർഡംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്ക്കാര ശുശ്രൂഷ 2016 ഏപ്രിൽ 10- ം തീയതി ഞായറാഴ്ച 03:00 മണിക്ക് ഭവനത്തിലും തുടർന്ന് കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു....

 

Valsa Thankachan Chettiyaniyil

 

വത്സ തങ്കച്ചൻ (57)

Died On 23.03.2016

കുന്നയ്ക്കാൽ ചെട്ടിയാണിയിൽ തങ്കച്ചൻറെ (കടമറ്റം പള്ളി മുൻ കൈക്കാരൻ) ഭാര്യ വത്സ (57) നിര്യാതയായി. ടീന, ടിലു എന്നിവ‍‍‍‌‌‍ർ മക്കളാണ്. പരേത ഏഴക്കരനാട് കപ്ലിങ്ങാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ 2016 മാർച്ച് 24 തീയതി വ്യാഴാഴ്ച പകൽ പന്ത്രണ്ട് മണിക്ക് നടത്തപ്പെട്ടു....

 

Mathai Yohannan, Karavattemangalath.

 

മത്തായി യോഹന്നാൻ (69)

Died On 04.03. 2016

ഊരമന കരവട്ടെമംഗലത്ത് മത്തായി യോഹന്നാൻ (69) നിര്യാതനായി. ഭാര്യ ഏല്യാമ്മ ഊരമന നാച്ചേരിൽ കുടുംബാംഗമാണ്. ഷൈനി, ഷാജി, ഷിജി എന്നിവർ മക്കളും, അജു, ജീന, ബിജിൽ എന്നിവർ മരുമക്കളുമാണ്. കടമറ്റം സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി മാനേജിംഗ് കമ്മിറ്റിയംഗം,ഓഡിറ്റർ, കോലഞ്ചേരി മെഡിക്കൽ കോളേജ് ഗവേണിംഗ് ബോർഡംഗം എന്നീനിലകളിൽ ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. സംസ്ക്കാര ശുശ്രൂഷ 2016 മാർച്ച് 5- ം തീയതി ശനിയാഴ്ച 11:00 മണിക്ക് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മീകത്തിൽ ഭവനത്തിലും തുടർന്ന് കടമറ്റം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലും നടത്തപ്പെട്ടു...

 

Annamma Yackob Thanickattu

 

അന്നമ്മ യാക്കോബ് (90)

Died On 24.01.2016

കുന്നയ്ക്കാല്‍ താണിക്കാട്ട് പരേതനായ വി.ജെ പൗലോസിന്‍റെ (മുന്‍ കൈക്കാരന്‍, കടമറ്റം പള്ളി) മാതാവ് അന്നമ്മ (90) നിര്യാതയായി. പരേതനായ യാക്കോബ് ഭര്‍ത്താവും ഏല്യാമ്മ, പ്രസാദ്, മോന്‍സി എന്നിവര്‍ മക്കളും, അമ്മണി, ജോണ്‍, സുനി, ജയ്സി എന്നിവര്‍ മരുമക്കളുമാണ്. സംസ്ക്കാരം കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ 2016 ജനുവരി 25-ം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് നടത്തപ്പെട്ടു...

 

Mathai Kuriacko Thachukuzhiyil

 

മത്തായി കുര്യാക്കോ (73)

Died on 22.11.2015

ഊരമന തച്ചുകുഴിയില്‍ മത്തായി കുര്യാക്കോ (ഞൂഞ്ഞപ്പൻ. 73) 2015 നവംബര്‍ 22-ം തീയതി നിര്യാതനായി. ഭാര്യ മേരി (കടയ്ക്കനാട് കടമ്പില്‍ കുടുംബാംഗം). ബിജു, ജിജി, സിജി എന്നിവര്‍ മക്കളും മോളി, ലാലു, ഷാജി എന്നിവര്‍ മരുമക്കളുമാണ്. സംസ്ക്കാരം കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ 2015 നവംബര്‍ 23-ാം തീയതി തിങ്കളാഴ്ച പകല്‍ പതിനൊന്നരയ്ക്ക് നടത്തപ്പെട്ടു...

 

Annamma Mathai,Mattathil

 

അന്നമ്മ മത്തായി (101)

Died on 07.10.2015

കുന്നയ്ക്കാല്‍ ഏളൂര്‍ മറ്റത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (101) നിര്യാതയായി. ജോര്‍ജ്ജ് (റിട്ട. H.M),ഏലിയാമ്മ, സ്റ്റീഫന്‍ എന്നിവര്‍ മക്കളും, മോളി, മേഴ്സി, പരേതനായ മാത്യൂസ് എന്നിവര്‍ മരുമക്കളുമാണ്. പരേത മാറാടി മണ്ണാത്തിപ്പാറ കുടുംബാംഗമാണ്. സംസ്ക്കാരം കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ 2015 ഒക്ടോബര്‍ 8-ാം തീയതി വ്യാഴാഴ്ച പകല്‍ പതിനൊന്നു മണിക്ക് നടത്തപ്പെട്ടു.

 

Mariyamma Paily, Panthanal.

 

മറിയാമ്മ പൈലി (92)

Died on 06.09.2015

കുന്നയ്ക്കാല്‍ പന്തനാല്‍ പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. വര്‍ക്കി, അമ്മിണി, രാജന്‍, പരേതനായ പ്രസാദ് എന്നിവര്‍ മക്കളും, അമ്മിണി, ചെറിയാന്‍, ലീല, റീന എന്നിവര്‍ മരുമക്കളുമാണ്. പരേത തൃശ്ശൂര്‍ ചുവന്നമണ്ണ് കുമ്മംക്കോട്ട്കുടിയില്‍ കുടുംബാംഗമാണ്. സംസ്ക്കാരം കടമറ്റം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ 2015 സെപ്റ്റംബര്‍ 6-ാം തീയതി ഞായറാഴ്ച പകല്‍ മുന്നുമണിക്ക് നടത്തപ്പെട്ടു.

 

Sosamma Elias, Kuttappillil

 

ശോശാമ്മ ഏലിയാസ് (76)

Died on 12.05.2015

കുറ്റാപ്പിള്ളില്‍, കടമറ്റം

പരേതനായ റവ.ഫാ.കെ.റ്റി ഏലിയാസ് കുറ്റാപ്പിള്ളിയുടെ ബസ്ക്ക്യാമ്മ ശോശാമ്മ (76) നിര്യാതയായി. ജെസി, ബിനോയി, സാബു, ഷീല എന്നിവര്‍ മക്കളും ജോയി, ഷീജ, സൂസൻ, സണ്ണി എന്നിവര്‍ മരുമക്കളുമാണ്. പരേത പോത്തേനിക്കാട് ചേന്ദംകുടിയില്‍ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷ 14.05.2015 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മീകത്തില്‍ ഭവനത്തിലും തുടര്‍ന്ന് കടമറ്റം ഓര്‍ത്തഡോക്സ് പള്ളിയിലും നടത്തപ്പെട്ടു..

 

Proff. Annamma Daniel. Puthusseril

 

Proff. Annamma Daniel (77)

DIED ON 05.04.2015

Puthusseril,

Thrickalathoor

Proff. Annamma Daniel - Rtd.from Sree Sankara Vidyapeedam College - Airapuram. Husband :Proff. P . I . Daniel. Rtd. From M.A.college. Kothamangalam. Daughter (1).Proff. Asha Mathukkutty - Cochin University. Husband : Mr. Mathukkutty - Fellow  Of Chartered Accountant- Ernakulam -palal House - Kakkanad.  (2) Mrs. Usha Benny - Agricultural Officer - Nellad. Husband : Dr. Benny. N. Peter - Oceanography profosser - Malesia - Neettingara House - kizhakkambalam. (3).Mrs.Nisha Binu -   Engineer - Dubai. Husband : Binu - Engineer - Dubai -Elappungal - Changanachery.

 

C.V. JACOB, Chirackarayil.

 

C.V. JACOB   (76)

DIED ON 25.2.2015

CHIRACKARAYIL, OORAMANA P.O

WIFE: ANNAMMA,  CHILDREN: SAJI,LIJI

FUNARAL WAS HELD ON 26.02.2015 AT ST.GEORGE ORTHODOX CHURCH KADAMATTAM   

 

 

 Developed by Kerala Business Portal:

Contact:  0484-2765045  Email: info.kadamattomchurch@gmail.com   kadamattom church,www.kadamattomchurch.com,offical website of St.George  church kadamattom