പ്രളയദുരിതാശ്വാസനിധി.
.
സഭയുടെ പ്രളയദുരിതാശ്വാസനിധിയിലേക്കുള്ള ഇടവകയുടെ സംഭാവന ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിക്ക് പള്ളി കൈക്കാരന്മാര്‍ 2018 ഒക്ടോബര്‍ 29 ന് കടമറ്റം കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് കൈമാറി.