സണ്ടേസ്ക്കൂള്‍ തെരഞ്ഞെടുപ്പ്.
|
|
|
.
|
|
|
|
|
|
|
|
|
കണ്ടനാട് (W) ഭദ്രാസനം കോലഞ്ചേരി ഡിസ്ട്രിക്ട് സണ്ടേസ്കൂള്‍ ഇന്‍സ്പെടറായി ശ്രീ. C.J ജേക്കബ് ചെറക്കരയേയും കടമറ്റം സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്ററായി ശ്രീ C.C കുര്യാച്ചന്‍ മങ്ങാട്ടുമോളേയും അസി.ഹെഡ്മിസ്റ്ററസായി ശ്രീമതി ബീന ജോയി ഇലഞ്ഞിക്കുഴിയേയും സ്റ്റാഫ് സെക്രട്ടറിയായി ശീമതി ദയാ സാജു കുര്യാളതോട്ടത്തിനേയും തെരഞ്ഞെടുത്തു..
|
|