ആഗസ്റ്റ് 15
.
ആഗസ്റ്റ് 15, സ്വാതന്ത്ര്യദിനത്തില്‍ വികാരി റ്റി.പി. കുര്യന്‍ അച്ചന്‍ ദേശീയ പതാക ഉയര്‍ത്തി. സഹ വികാരി എബ്രാഹം മാത്യു അച്ചനും പള്ളി മാനേജിംങ്ങ് കമ്മറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു.