ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
|
|
|
.
|
|
|
|
|
|
|
|
|
കടമറ്റം പള്ളി ഇടവകയില്‍ നിന്നും പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളായ അന്ന അനില്‍, എല്‍മി വറുഗീസ്, ഐറിന്‍ യല്‍ദൊ, നയന കുര്യാക്കോസ്, നികിത ടോം, രൂബന്‍ സാബു വറുഗീസ്, ശ്രേയ കുര്യന്‍, എയ്ഞ്ചല്‍ സാബു, അന്ന ആന്‍ മാത്യു, അന്ന മരിയ സണ്ണി, ബെന്‍സ ബെന്നി, എമി സാജന്‍, ലീയോ ജേക്കബ്, ലിപിന്‍ അജി എന്നിവരെ അനുമോദിച്ചു കൊണ്ട് മൊമെന്‍റോയും സർട്ടിഫിക്കറ്റും നൽകി. തുടർ പഠനങ്ങളിലും ഉന്നത വിജയം കരസ്തമാക്കുവാൻ ഇടയാകട്ടെ എന്നും അതുവഴി ഇടവയുടെ യശസ്സ് വർദ്ധിക്കട്ടെ എന്നും ബഹുമാനപ്പെട്ട അച്ചൻ ആശംസിച്ചു.
|
|