ഒ.വി.ബി.സ് ക്ലാസ്സുകൾ 2016
.
കടമറ്റം ഓർത്തഡോക്സ് പള്ളിയിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന ഒ.വി.ബി.സ് ക്ലാസ്സുകൾ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഇടവകയിലെ മുന്നൂറിൽ പരം കുട്ടികൾ പങ്കെടുത്തു.