വി.ഗീവറുഗീസ് സഹദായുടെ ഊട്ടുപെരുന്നാള്‍
|
|
|
.
|
|
|
|
|
|
|
|
|
മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളിന് തുടക്കം കുറിച്ച് വികാരി റവ. ഫാ. എബ്രാഹം കെ. ജോണ്‍ (Fr.ജിൻസ്) കൊടി ഉയര്‍ത്തി. സഹ വികാരി റവ. ഫാ.കുര്യൻ ചെറിയാൻ (Fr.ജോമോൻ), പള്ളി മാനേജിംങ്ങ് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.....
|
|