സമൂഹത്തിലെ ആശ്രയമറ്റവരുടെ വേതനകളില്‍ കൈതാങ്ങാകാൻ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിക്കുന്നു. 2017 - 18-ാം മാണ്ടിൽ പുതിയതായി ഒരു വീട് നിർമ്മിച്ച് നല്കുകയും അഞ്ചു വീടുകളുടെ പുനുരുദ്ധാരണ പണികൾ നടത്തിയതുൾപ്പെടെ ഏകദേശം പന്ത്രണ്ട് ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. കാൻസര്‍, ഡയാലിസിസ് രോഗികൾക്ക് ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, അന്നദാനം, മുതലായവ ചെയ്തതില്‍പ്പെടുന്നു..
സമൂഹത്തിലെ ആശ്രയമറ്റവരുടെ വേദനകളില്‍ കൈതാങ്ങാകാൻ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിക്കുന്നു. 2017 - 18 -ാം മാണ്ടിൽ പുതിയതായി ഒരു വീട് നിർമ്മിച്ച് നല്കുകയും അഞ്ചു വീടുകളുടെ പുനുരുദ്ധാരണ പണികൾ നടത്തിയതുൾപ്പെടെ ഏകദേശം പന്ത്രണ്ട് ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. കാൻസര്‍, ഡയാലിസിസ് രോഗികൾക്ക് ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, അന്നദാനം, മുതലായവ ചെയ്തതില്‍പ്പെടുന്നു..
* നിങ്ങളുടെ അനുദിന പ്രാർത്ഥനയിലൂടെ.....
* ഒരു വീട് നിർമ്മിക്കുന്നതിനോ, പുനരുദ്ധരിക്കുന്നതിനോ വരുന്ന ചിലവുകൾ വഹിക്കുന്നതിലൂടെ.....
* ഒരു കാൻസർ രോഗിയുടെ ചികിത്സാ ചിലവുകൾ വഹിക്കുന്നതിലുടെ......
* ഒരു ഡയാലിസിസ് രോഗിയുടെ ചികിത്സാ ചിലവുകൾ വഹിക്കുന്നതിലുടെ......
* ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ ചിലവുകൾ വഹിക്കുന്നതിലുടെ.....
* ഒരു യുവതിയുടെ മംഗല്യത്തിന് ആവശ്യമായ ചിലവുകൾ വഹിക്കുന്നതിലൂടെ.....
മേൽ പറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ എല്ലാം നിങ്ങൾക്ക് ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാം. നിങ്ങളുടെ സംഭാവനകൾ പഞ്ചാബ് നാഷണൽ ബാങ്കിൻറെ കോലഞ്ചേരി ശാഖയിലെ SB A/C NO: 4805000100001508, (IFSC CODE: PUNB0480500) ലേക്ക് അയക്കാവുന്നതും കൂടുതൽ വിവരങ്ങൾക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടാവുന്നതുമാണ്.